കു​ടും​ബ​ശ്രീ​യി​ലെ പു​ല്ല് വെ​ട്ടു​ന്ന ഒ​രു അ​മ്മ പോ​ലും ഇ​ല്ലാ​ത്ത മാ​തൃ​കാ ക​വ​ർ ചി​ത്രം; എ​ക്സി​റ്റ് പോ​ൾ ഫ​ലം വെ​ച്ച് നോ​ക്കി​യാ​ൽ ‘എ​ന്തു​കൊ​ണ്ട് ന​മ്മ​ൾ തോ​റ്റു’ എ​ന്ന ഉ​ത്ത​മ​ൻ​മാ​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ല​ഭി​ക്കും; ഹ​രീ​ഷ് പേ​ര​ടി

ഒ​ന്നാം ക്ലാ​സി​ലെ കേ​ര​ള പാ​ഠാ​വ​ലി​യു​ടെ ക​വ​ര്‍ ചി​ത്ര​ത്തി​ല്‍ ഒ​രു അ​മ്മ​യു​ടെ ചി​ത്രം ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. സൂ​ക്ഷ്മ​ദ​ർ​ശി​നി വ​ച്ച് നോ​ക്കി​യി​ട്ടു​പോ​ലും ഒ​രു അ​മ്മ​യെ കാ​ണാ​നി​ല്ല.

മു​ല​പ്പാ​ലി​ന്‍റെ മ​ണം മാ​റാ​ത്ത ഒ​രു കു​ട്ടി​യു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ ചി​ത്ര​മാ​ണെ​ന്ന് താ​രം പ​റ​ഞ്ഞു. കു​ടും​ബ​ശ്രി​യി​ലെ പു​ല്ല് വെ​ട്ടു​ന്ന ഒ​രു അ​മ്മ പോ​ലും ഇ​ല്ലാ​ത്ത മാ​തൃ​കാ ക​വ​ർ ചി​ത്ര​മാ​ണി​ത്.

എ​ക്സി​റ്റ്പോ​ൾ ഫ​ലം വെ​ച്ച് നോ​ക്കി​യാ​ൽ “എ​ന്തു​കൊ​ണ്ട് ന​മ്മ​ൾ തോ​റ്റു” എ​ന്ന ഉ​ത്ത​മ​ൻ​മാ​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഒ​ന്നാം ക്ലാ​സി​ലെ കേ​ര​ള പാ​ഠാ​വ​ലി​യു​ടെ മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ക​വ​ർ ചി​ത്ര​മാ​ണ്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി​വ​രു​ന്ന അ​ച്ഛ​ൻ​മാ​രു​ണ്ട്.

അ​തി​ൽ സ​ന്തോ​ഷി​ക്കു​ന്ന ആ​ൺ, പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. കി​ളി​ക​ളു​ണ്ട്, പൂ​ക്ക​ളു​ണ്ട്, പ​ശു​വു​ണ്ട്. പ​ശു​വി​ന്‍റെ​യ​പ്പു​റം ചാ​ണ​കം ഉ​ണ്ടാ​വു​മെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

പ​ക്ഷെ സൂ​ക്ഷ്മ​ദ​ർ​ശി​നി വ​ച്ച് നോ​ക്കി​യി​ട്ടു​പോ​ലും ഒ​രു അ​മ്മ​യെ കാ​ണാ​നി​ല്ല. മു​ല​പ്പാ​ലി​ന്‍റെ മ​ണം മാ​റാ​ത്ത ഒ​രു കു​ട്ടി​യു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ ചി​ത്ര​മാ​ണ്.

കു​ടും​ബ​ശ്രീ​യി​ലെ പു​ല്ല് വെ​ട്ടു​ന്ന ഒ​രു അ​മ്മ പോ​ലും ഇ​ല്ലാ​ത്ത മാ​തൃ​കാ ക​വ​ർ ചി​ത്രം. എ​ക്സി​റ്റ്പോ​ൾ ഫ​ലം വെ​ച്ച് നോ​ക്കി​യാ​ൽ “എ​ന്തു​കൊ​ണ്ട് ന​മ്മ​ൾ തോ​റ്റു” എ​ന്ന ഉ​ത്ത​മ​ൻ​മാ​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം. എ​ല്ലാം എ​ത്ര​യും പെ​ട്ട​ന്ന് ശ​രി​യാ​കും. ആ​ശം​സ​ക​ൾ.

Related posts

Leave a Comment