ആ​റു ദി​വ​സ​മാ​യി ക​റ​ന്‍റി​ല്ല; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ കെ​എ​സ്ഇ​ബി അധികൃതർ; ഓഫീസ് ഉപരോധിച്ച് അംബുജാക്ഷി

തു​റ​വൂ​ർ: ആ​റു ദി​വ​സ​മാ​യി ക​റ​ന്‍റി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് അം​ബു​ജാ​ക്ഷി. അ​വ​രു​ടെ മ​ക​ൾ പൂ​ർ​ണ ഗ​ർ​ഭി​ണി​യു​മാ​ണ്.

ഒ​രു കു​ഞ്ഞും പ്രാ​യ​മാ​യ ഈ ​അ​മ്മ​യും മാ​ത്ര​മു​ള്ള ഈ ​വീ​ട്ടി​ലെ മ​ക​ൻ ദൂ​രെ ജോ​ലി​ക്കു പോ​യി​രി​ക്കു​ന്നു. എ​ല്ലാ​ദി​വ​സ​വും കെ​എ​സ്ഇ​ബി​യി​ൽ വി​ളി​ക്കു​മെ​ങ്കി​ലും വ​രാം എ​ന്നു പ​റ​യു​മെ​ന്ന​ല്ലാ​തെ വ​രി​ല്ല.

ഈ ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വാ​ർ​ഡ് മെ​ംബ​റെ ക​ണ്ടെ​ങ്കി​ലും കോ​ടം​തു​രു​ത്ത് മൂ​ന്നാം വാ​ർ​ഡ് മെ​ംബ​ർ ക​ണ്ണ​ൻ കെ. ​നാ​ഥ് ഓ​ഫി​സി​ൽ നേ​രി​ട്ടുചെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ല. തു​ട​ർ​ന്നാ​ണ് വാ​ർ​ഡ് മെ​മ്പ​റും അം​ബു​ജാ​ക്ഷി​യ​മ്മ​യും കൂ​ടി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.

Related posts

Leave a Comment