കു​ണു​വാ​വേ… നി​ന​ക്കെ​ന്തെ​ങ്കി​ലും ക​ഴി​വു​ണ്ടോ​ടാ… പെ​ൺ​പി​ള്ളേ​ര് നോ​ക്കു​മോ നി​ന്നെ; പ്രേ​മ​ലു​വി​ൽ ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ ഡ​യ​ലോ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ നാ​ഗ​സൈ​ര​ന്ധ്രി

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ‘പ്രേ​മ​ലു’, മാ​സ​ങ്ങ​ൾ നീ​ണ്ട തി​യ​റ്റ​ർ ഓ​ട്ട​ത്തി​ന് ശേ​ഷം ഒ​ടി​ടി​യി​ലും റി​ലീ​സ് ചെ​യ്തി​രു​ന്നു. അ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​ഗ​സൈ​ര​ന്ധ്രി.

കു​ണു​വാ​വ, നി​ന​ക്കെ​ന്തെ​ങ്കി​ലും ക​ഴി​വു​ണ്ടോ​ടാ, പെ​ൺ​പി​ള്ളേ​ര് നോ​ക്കു​മോ​ടാ നി​ന്നെ ഇ​ങ്ങ​നെ ധാ​ര​ളം വൈ​റ​ൽ ഡ​യ​ലോ​ഗു​ക​ൾ സ​മ്മാ​നി​ച്ച​ത് നാ​ഗ​സൈ​ര​ന്ധ്രി​യാ​ണ്. സൈ​ബ​റി​ട​ങ്ങ​ളി​ൽ നി​റ​ഞ്ഞാ​ടു​ന്ന നാ​ഗ​സൈ​ര​ന്ധ്രി ഗ​യ​ലോ​ഗു​ക​ൾ പ്രേ​മ​ലു​വി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി തീ​യ​റ്റ​റു​ക​ളി​ൽ വ​ൻ കൈ​യ​ടി നേ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഇ​പ്പോ​ഴി​താ ത​ന്‍റെ ഡ​യ​ലോ​ഗു​ക​ൾ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​ണ് നാ​ഗ​സൈ​ര​ന്ധ്രി. ത​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് ഡ​യ​ലോ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. ത​ന്നോ​ട് ഒ​രു വാ​ക്കെ​ങ്കി​ലും ഇ​തേ കു​റി​ച്ച് ചോ​ദി​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് നാ​ഗ​സൈ​ര​ന്ധ്രി പ​റ​യു​ന്ന​ത്.

 

 

 

 

 

 

 

 



Related posts

Leave a Comment