ല​ഹ​രി പാ​ർ​ട്ടി:  ന​ടി ഹേ​മ അ​റ​സ്റ്റി​ൽ;  ഫാം ​ഹൗ​സി​ലെ ല​ഹി​രി​യി​ൽ അ​ടി​ത്തി​മി​ർ​ത്ത​ത് 73 പു​രു​ഷ​ൻ​മാ​രും 30 സ്ത്രീ​ക​ളും; ന​ടി ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ൽ

ബം​ഗു​ളൂ​രു: നി​ശാ​പാ​ർ​ട്ടി​യി​ലെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തെ​ലു​ങ്കു ന​ടി ഹേ​മ അ​റ​സ്റ്റി​ൽ.ന​ടി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​താ​യി നേ​ര​ത്തെ തെ​ളി​ഞ്ഞി​രു​ന്നു. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.

നി​ശാ പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വും ഇ​ല്ലെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. മേ​യ് 19നു ​രാ​ത്രി ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ ഫാം​ഹൗ​സി​ലാ​ണ് പാ​ർ​ട്ടി ന​ട​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​വി​ടെ​നി​ന്ന് 17 എം​ഡി​എം​എ ഗു​ളി​ക​ക​ളും കൊ​ക്കെ​യ്‌​നും പി​ടി​ച്ചെ​ടു​ത്തു. അ​ഞ്ചു​പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പാ​ർ​ട്ടി​യി​ൽ 73 പു​രു​ഷ​ന്മാ​രും 30 സ്ത്രീ​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തി​ൽ 86 പേ​ർ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞു. തെ​ലു​ങ്ക് ന​ട​ൻ ആ​ഷി റോ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ജ​ന്മ​ദി​ന പാ​ർ​ട്ടി​യാ​ണെ​ന്നാ​ണു ക​രു​തി​യ​തെ​ന്നും അ​വി​ടെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും ആ​ഷി റോ​യ് പ​റ​ഞ്ഞു.

Related posts

Leave a Comment