ചൈ​നീ​സ് പേ​ട​കം രണ്ടുകിലോ സാമ്പിളുകളുമായി ച​ന്ദ്ര​നി​ൽ​നി​ന്ന് ഭൂ​മി​യി​ലേ​ക്ക്

ബെ​യ്ജിം​ഗ്: ച​ന്ദ്ര​ന്‍റെ വി​ദൂ​ര​പ്ര​ദേ​ശ​ത്തി​റ​ങ്ങി​യ ചാം​ഗ് ഇ-6 ​പേ​ട​കം സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര തു​ട​ങ്ങി.

ഭൂ​മി​ക്ക് അ​ഭി​മു​ഖ​മാ​യി വ​രാ​ത്ത ച​ന്ദ്ര​ന്‍റെ ഈ ​പ്ര​ദേ​ശ​ത്ത് പേ​ട​ക​മി​റ​ക്കാ​ൻ മ​റ്റൊ​രു രാ​ജ്യ​ത്തി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

മേ​യ് മൂ​ന്നി​നു വി​ക്ഷേ​പി​ച്ച പേ​ട​കം ഞാ​യ​റാ​ഴ്ച​യാ​ണു ച​ന്ദ്ര​നി​ലി​റ​ങ്ങി​യ​ത്. ര​ണ്ടു കി​ലോ സാ​ന്പി​ളു​ക​ളാ​ണ് ഭൂ​മി​യി​ലെ​ത്തി​ക്കു​ക.

Related posts

Leave a Comment