വാക്കാണ് ഏറ്റവും വലിയ സത്യം; വി.കെ ശ്രീകണ്ഠന്‍ ജയിച്ചാൽ ഓരോ വോട്ടിനും 1 രൂപ വച്ച് നൽകും; ബെറ്റ് വച്ച് സിപിഎം പ്രവർത്തകൻ; നഷ്ടമായത് 75,283 രൂപ

പാ​ല​ക്കാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശ​ങ്ങ​ൾ ഫ​ലം വ​ന്നി​ട്ടും കെ​ട്ട​ട​ങ്ങി​യി​ട്ടി​ല്ല. പ്ര​ച​ര​ണ വേ​ള​യി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​മോ എ​ന്ന് കാ​ത്തി​രി​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ. അ​തി​നി​ട​യി​ൽ‌ ബെ​റ്റ് വ​യ്ക്കു​ന്ന വി​രു​ത​ൻ​മാ​രും ഒ​ട്ടും പി​ന്നി​ല​ല്ല.

അ​ത്ത​ര​ത്തി​ൽ വ​ള​രെ ര​സ​ക​ര​മാ​യൊ​രു പ​ന്ത​യ​ത്തി​ന്‍റെ ക​ഥ പ​റ​യാ​നു​ണ്ട് പാ​ല​ക്കാ​ടി​ന്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​കെ ശ്രീ​ക​ണ്ഠ​ന്‍ ജ​യി​ച്ചാ​ല്‍ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന ഓ​രോ വോ​ട്ടി​നും ഒ​രു രൂ​പ വെ​ച്ച് ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു തി​രു​വേ​ഗ​പ്പു​റ വി​ള​ത്തൂ​ര്‍ സ്വ​ദേ​ശി റ​ഫീ​ഖ് വ​ച്ച പ​ന്ത​യം.

ഫ​ലം വ​ന്ന​പ്പോ​ഴി​താ റ​ഫീ​ഖി​ന്‍റെ ക​യ്യി​ല്‍ നി​ന്ന് പോ​യ​താ​ക​ട്ടെ 75283 രൂ​പ​യും. സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ര്യ​യു​മാ​യാ​ണ് റ​ഫീ​ഖ് ബെ​റ്റ് വെ​ച്ച​ത്. ശ്രീ​ക​ണ്ഠ​ൻ ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന് സ​മാ​ന​മാ​യ തു​ക ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ബെ​റ്റ്. ഇ​തി​പ്പോ ആ​ര്യ​യ്ക്ക് ലോ​ട്ട​റി അ​ടി​ച്ച​പോ​ലെ​യാ​യി.

സ്ഥാ​നാ​ർ​ഥി ജ​യി​ച്ച​തോ​ടെ 75283 രൂ​പ റ​ഫീ​ഖ് ആ​ര്യ​ക്ക് കൈ​മാ​റി. ആ​ര്യ ജോ​ലി ചെ​യു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ വ​ന്ന​പ്പോ​ള്‍ ഉ​ണ്ടാ​യ രാ​ഷ്രീ​യ ച​ര്‍​ച്ച​ക​ള്‍ ആ​ണ് ബെ​റ്റ് വ​രെ എ​ത്തി​യ​ത്.

ഇ​തി​ൽ ഏ​റ്റ​വും ര​സ​ക​ര​മാ​യ വ​സ്തു​ത എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ റ​ഫീ​ഖ് പ്ര​ദേ​ശ​ത്തെ സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​നാ​ണ് എ​ന്ന​താ​ണ്. ആ​ര്യ​യു​ടെ ഭ​ര്‍​ത്താ​വ് സു​ജീ​ഷ് കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ണ്.

Related posts

Leave a Comment