വി​വാ​ദ ഹി​ന്ദി ചി​ത്രം ‘ഹ​മാ​രെ ബാ​ര’​യ്ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ വി​ല​ക്ക്; സം​സ്ഥാ​ന​ത്തു വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​നാ​ണ് സി​നി​മ നി​രോ​ധി​ച്ചതെന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

ബം​ഗ​ളൂ​രു: വി​വാ​ദ ഹി​ന്ദി ചി​ത്രം “ഹ​മാ​രെ ബാ​ര’​യ്ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ വി​ല​ക്ക്. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചി​ത്ര​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

വി​വി​ധ മു​സ്ലീം സം​ഘ​ട​ന​ങ്ങ​ള്‍ ചി​ത്ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണു ന​ട​പ​ടി. സം​സ്ഥാ​ന​ത്തു വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​നാ​ണ് സി​നി​മ നി​രോ​ധി​ച്ച​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.

ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നും ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും സി​നി​മ തി​യ​റ്റ​റി​ലൂ​ടെ​യും സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ലൂ​ടെ​യും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തു​മാ​ണു വി​ല​ക്ക്.

Related posts

Leave a Comment