മ​ല​യാ​ളി ഡാ; ​കേ​ര​ള​ത്ത​നി​മ​യി​ൽ മു​ണ്ടു​ടു​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി സു​രേ​ഷ് ഗോ​പി​യും ജോ​ർ​ജ് കു​ര‍്യ​നും

ന്യൂഡൽഹി: കേ​ര​ളീ​യ ശൈ​ലി​യി​ൽ മു​ണ്ടു​ടു​ത്താ​ണ് സു​രേ​ഷ് ഗോ​പി​യും ജോ​ർ​ജ് കു​ര്യ​നും ഇ​ന്ന​ലെ കേ​ന്ദ്ര സ​ഹ​ന്ത്രി ആ​കാ​നെ​ത്തി​യ​ത്. സ്ഫു​ട​മാ​യ ഇം​ഗ്ലീ​ഷി​ൽ ദൈ​വ​നാ​മ​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

സ​ഹ​മ​ന്ത്രി​മാ​രി​ൽ മു​മ്പ​ന്മാ​രി​ലൊ​രാ​ളാ​യി സു​രേ​ഷ് ഗോ​പി​യും ച​ട​ങ്ങി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ രാ​ത്രി 9.45നാ​ണ് ജോ​ർ​ജ് കു​ര്യ​നും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്.

വെ​ള്ള പൈ​ജാ​മ​യും വെ​ള്ള കു​ർ​ത്ത​യും നീ​ല ഹാ​ഫ് ജാ​ക്ക​റ്റും അ​ണി​ഞ്ഞാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ.

പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി മോ​ദി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലെ വേ​ദി​യി​ലേ​ക്കെ​ത്തി​യ​തോ​ടെ മോ​ദി, മോ​ദി മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ജ​ന​ക്കൂ​ട്ടം വ​ര​വേ​റ്റ​ത്.

Related posts

Leave a Comment