കേ​ര​ള​ത്തി​ന്‍റെ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​പ​ര​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര​തു​റ​മു​ഖം നി​ർ​ണ്ണാ​യ​ക പ​ങ്ക് വ​ഹി​ക്കും; പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നാ​രം​ഭം ഇ​നി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ന്നാം​ഘ​ട്ട നി​ർ​മ്മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ തു​റ​മു​ഖം വ്യ​വ​സാ​യി​ക വി​നി​മ​യ​ത്തി​ന് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​തോ​ടു​കൂ​ടി കേ​ര​ള​ത്തി​ന്‍റെ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​പ​ര​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര​തു​റ​മു​ഖം നി​ർ​ണ്ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ‍​ണ രൂ​പം…

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നാ​രം​ഭം ഇ​നി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ. ഒ​ന്നാം​ഘ​ട്ട നി​ർ​മ്മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ തു​റ​മു​ഖം വ്യ​വ​സാ​യി​ക വി​നി​മ​യ​ത്തി​ന് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്.

ര​ണ്ട്, മൂ​ന്ന്, നാ​ല് ഘ​ട്ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ഉ​ട​ൻ തു​ട​ങ്ങു​ക​യാ​ണെ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത​യും എ​ല്ലാ​വ​രു​മാ​യും പ​ങ്കു​വെ​ക്കു​ന്നു.

2045 ഓ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന നാ​ലാം ഘ​ട്ടം വ​രെ​യു​ള്ള തു​റ​മു​ഖ​ത്തി​ന്‍റെ സ​മ്പൂ​ർ​ണ നി​ർ​മാ​ണ​മാ​ണ് 2028 ൽ ​ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ടു ഇ​പ്പോ​ൾ തു​ട​ങ്ങു​ന്ന​ത്.

ഇ​തോ​ടു​കൂ​ടി കേ​ര​ള​ത്തി​ന്‍റെ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​പ​ര​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര​തു​റ​മു​ഖം നി​ർ​ണ്ണാ​യ​ക പ​ങ്ക് വ​ഹി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Related posts

Leave a Comment