‘അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ളം’ എ​ന്ന സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യമാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മേ​യേ​ഴ്സ് കൗ​ൺ​സി​ൽ യോ​ഗം തീരുമാനിച്ചു; ആര്യാ രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: മാ​ലി​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് അ​ടി​യ​ന്തി​ര​മാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ശു​ചീ​ക​ര​ണം ന​ട​ത്താ​നും ഹ​രി​ത​ വ​ന​വ​ൽ​ക്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ.

തി​ങ്ക​ളാ​ഴ്ച കൂ​ടി​യ മേ​യേ​ഴ്സ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം ആ​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ക്കും ഡി​ജി​റ്റ​ൽ വി​ജ്ഞാ​നം പ​ക​ർ​ന്ന് ന​ൽ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ദ്ധ​തി എ​ല്ലാ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​താ​യും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

മേ​യേ​ഴ്സ് കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്നു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ഇ​ന്ന് കൈ​വ​ന്നി​ട്ടു​ള്ള പു​രോ​ഗ​തി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും പൂ​ർ​ത്തീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും കോ​ർ​പ്പ​റേ​ഷ​നു​ക​ൾ ഏ​റ്റെ​ടു​ക്കും.

മാ​ലി​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് അ​ടി​യ​ന്തി​ര​മാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ശു​ചീ​ക​ര​ണം ന​ട​ത്താ​നും ഹ​രി​ത​വ​ന​വ​ൽ​ക്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ക്കും ഡി​ജി​റ്റ​ൽ വി​ജ്ഞാ​നം പ​ക​ർ​ന്ന് ന​ൽ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​താ പ​ദ്ധ​തി എ​ല്ലാ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

അ​തി​ദാ​രി​ദ്യ​നി​ർ​മ്മാ​ർ​ജ്ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലും മു​ന്നോ​ട്ട് കൊ​ണ്ടു പോ​യി​ട്ടു​ണ്ട് എ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സ​മ​യ​ബ​ന്ധി​ത​മാ​യി അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ളം എ​ന്ന സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യമാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment