സാനിയയുടെ ജീവചരിത്രം സിനിമയായാൽ… ഞാ​ൻ അ​ഭി​ന​യി​ക്കാം; കൂടെ ഷാറൂഖോ അക്ഷയ് കുമാറോ വേണം


ത​ന്‍റെ ജീ​വ​ച​രി​ത്ര​ത്തി​ൽ ഷാ​രൂ​ഖ് ഖാ​നോ അ​ക്ഷ​യ് കു​മാ​റോ അ​ഭി​ന​യി​ക്കു​മെ​ങ്കി​ൽ താ​നും അ​ഭി​ന​യി​ക്കു​മെ​ന്ന് ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ. അ​ടു​ത്തി​ടെ ക​പി​ൽ ശ​ർ​മ​യു​ടെ ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക​പി​ൽ ഷോ​യി​ൽ ബോ​ക്സ​ർ മേ​രി കോം, ​ബാ​ഡ്മി​ന്‍റ​ൺ താ​രം സൈ​ന നെ​ഹ്വാ​ൾ, ഷാ​ർ​പ്പ് ഷൂ​ട്ട​ർ സി​ഫ്റ്റ് കൗ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം സാ​നി​യ മി​ർ​സ​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് സാ​നി​യ ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.ഷോ​യി​ൽ ത​മാ​ശ​ക​ൾ​ക്കും സം​സാ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​നി​യ​യു​ടെ ബ​യോ​പി​ക്കി​ൽ അ​വ​ളു​ടെ പ്ര​ണ​യി​നി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ഷാ​രൂ​ഖ് ഖാ​ൻ നേ​ര​ത്തെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​താ​യി ക​പി​ൽ പ​റ​ഞ്ഞു.

ഷാ​രൂ​ഖ് ജി ​സി​നി​മ ചെ​യ്താ​ൽ ഞാ​ൻ ത​ന്നെ അ​ഭി​ന​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ക്ഷ​യ് കു​മാ​ർ അ​തി​ൽ ഉ​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ഞാ​ൻ അ​ത് ചെ​യ്തി​രി​ക്കും എ​ന്നാ​ണ് സാ​നി​യ മ​റു​പ​ടി ന​ൽ​കി​യ​ത്.മേ​രി​കോ​മി​നെ പ്രി​യ​ങ്ക ചോ​പ്ര​യും സൈ​ന​യെ പ​രി​ണീ​തി ചോ​പ്ര​യു​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത് എ​ന്നും ക​പി​ൽ പ​റ​ഞ്ഞു.

സാ​നി​യ​യു​ടെ ബ​യോ​പി​ക്കി​ൽ ആ​ര് അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം എ​ന്ന ക​പി​ലി​ന്‍റെ ചോ​ദ്യ​ത്തി​ന് ചോ​പ്ര സ​ഹോ​ദ​രി​മാ​ർ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടോ? എ​ന്ന് സാ​നി​യ തി​രി​ച്ചു ചോ​ദി​ച്ചു. ന്ധ​ന​മ്മു​ടെ രാ​ജ്യ​ത്ത് ധാ​രാ​ളം ന​ല്ല അ​ഭി​നേ​താ​ക്ക​ളു​ണ്ടെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ആ​ര് അ​ഭി​ന​യി​ച്ചാ​ലും കു​ഴ​പ്പ​മി​ല്ല. അ​ല്ലെ​ങ്കി​ൽ ഞാ​ൻ ത​ന്നെ അ​ഭി​ന​യി​ക്കു​മെ​ന്നും സാ​നി​യ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം ഷൊ​യ്ബ് മാ​ലി​ക്കു​മാ​യി വി​വാ​ഹ​മോ​ച​നം നേ​ടി​യ സാ​നി​യ ശേ​ഷം ആ​ദ്യം എ​നി​ക്ക് ഒ​രു പ്ര​ണ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും ഷോ​യി​ൽ സാ​നി​യ പ​റ​ഞ്ഞു.

 

Related posts

Leave a Comment