കു​വൈ​ത്ത് ദു​ര​ന്തം; കേ​ന്ദ്ര സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കു​വൈ​ത്തി​ലെ തൊ​ഴി​ലാ​ളി ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ ധ​നം പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ന്‍​ബി​ടി​സി​യു​ടെ ക​മ്പ​നി​യു​ടെ ക്യാ​ന്പി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ 46 പേ​രാ​ണ് ചി​കി​ത്സി​യി​ലു​ള്ള​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഉ​ള്‍​പ്പെ​ട ഏ​കോ​പി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു. അ​തേ​സ​മ​യം ക​മ്പ​നി​ക്കെ​തി​രെ കു​വൈ​ത്ത് സ​ര്‍​ക്കാ​ര്‍ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചു.

Related posts

Leave a Comment