നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സ്; ആ​ശാ ശ​ര​ത്തി​ന് എ​തി​രാ​യ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്തു

കൊ​ച്ചി: നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ ന​ടി ആ​ശാ ശ​ര​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ആ​ശാ ശ​ര​ത്തി​ന് പ​ങ്കാ​ളി​ത്ത​മു​ള്ള സ്‌​പൈ​സ​സ് ക​മ്പ​നി ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ന​ട​ത്തി വ​ഞ്ചി​ച്ചെ​ന്നും പ്രാ​ണ ഡാ​ന്‍​സ് ആ​പ്പ് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കാ​ണി​ച്ച് കൊ​ല്ലം സ്വ​ദേ​ശി സ​ജി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ത​നി​ക്കെ​തി​രേ​യു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശാ ശ​ര​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment