വ്ലോ​ഗ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്…വാ​ഹ​ന​ങ്ങ​ളി​ലെ രൂ​പ​മാ​റ്റം; വീ​ഡി​യോ​ക​ള്‍ നീ​ക്കാ​ൻ യു​ട്യൂ​ബി​ന് ക​ത്ത് ന​ൽ​കി​യെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: വാ​ഹ​ന​ങ്ങ​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന വ്ലോ​ഗ​ര്‍​മാ​രു​ടെ​യും യു​ട്യൂ​ബ​ര്‍​മാ​രു​ടെ​യും വീ​ഡി​യോ​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ട്യൂ​ബ് മോ​ഡ​റേ​ഷ​ൻ ടീ​മി​ന് ക​ത്ത് എ​ഴു​തി​യെ​ന്നു സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. വ്ലോ​ഗ​ര്‍​മാ​രും യു​ട്യൂ​ബ​ര്‍​മാ​രും ന​ട​ത്തു​ന്ന ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ ഹ​ര്‍​ജി​ക​ളി​ലാ​ണു വി​ശ​ദീ​ക​ര​ണം.

വാ​ഹ​നം രൂ​പ​മാ​റ്റം ന​ട​ത്തി​യാ​ലും അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ചാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു സ​ര്‍​ക്കാ​ര്‍ കോ​ട​തി​ക്ക് ഉ​റ​പ്പു ന​ല്‍​കി. ഓ​ണ്‍​ലൈ​നി​ല്‍ ല​ഭ്യ​മാ​കു​ന്ന നി​യ​മ​ലം​ഘ​ന വീ​ഡി​യോ​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഇ​ത് ചെ​റു​പ്പ​ക്കാ​രെ വ​ലി​യ​തോ​തി​ല്‍ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ യു​ട്യൂ​ബി​ന് അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.

കാമ്പസു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​ന​മു​ണ്ട്. റി​ക്ക​വ​റി വാ​നു​ക​ളും ക്രെ​യി​നു​ക​ളും വ​രെ കാ​ന്പ​സു​ക​ളി​ല്‍ കൊ​ണ്ടു​വ​രു​ന്നു. ഇ​തു നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി ന​ല്‍​കി. ബ​സു​ക​ള​ട​ക്കം പ​ല പൊ​തു​വാ​ഹ​ന​ങ്ങ​ളു​ടെ​യും ബ്രേ​ക്ക് ലൈ​റ്റ് പോ​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ബി​നി​ലി​രു​ന്ന് വീ​ഡി​യോ എ​ടു​ക്ക​ല്‍ അ​നു​വ​ദി​ക്കി​ല്ല. ബൈ​ക്കു​ക​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളി​ല്‍ കൃ​ത്രി​മം കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള​ട​ക്കം സ്ഥാ​പി​ച്ച വാ​ഹ​ന​ങ്ങ​ളി​ല്‍ വി​നോ​ദ​യാ​ത്ര അ​നു​വ​ദി​ക്ക​രു​തെ​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള​ട​ക്കം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും സ​ര്‍​ക്കാ​രും കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്കു കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment