ജീവിതത്തിൽ പ്രതീക്ഷിക്കാതെ ചില ഘട്ടങ്ങൾ വന്നു. ഒരു സർവൈവൽ മോഡിൽ പോകുന്ന സമയത്ത് ആണ് ചില തിരിച്ചറിവുകൾ ജീവിതത്തിൽ സംഭവിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ നമ്മളെ ഇൻസ്പെയർ ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ഏറ്റവും വലിയ തിരിച്ചറിവ്.
എല്ലാ രണ്ടു വർഷം കൂടുമ്പോഴും എന്തെങ്കിലും മാനസികമായ പ്രശ്നമോ ശാരീരികമായ വിഷയങ്ങളോ എന്നെ ബാധിക്കാറുണ്ട്. പക്ഷേ എല്ലാവരുടെയും പ്രാർഥന കൊണ്ടാകാം ഇങ്ങനെ നിലനിൽക്കുന്നത്. -മംമ്ത മോഹൻദാസ്