ബോളിവുഡ്-തെലുങ്ക് സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് കിയാര അദ്വാനി എന്ന ആലിയ അദ്വാനി. 2019ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹിന്ദി ചിത്രങ്ങളായ കബീര്‍ സിംഗ്, കോമഡി ഡ്രാമയായ ഗുഡ് ന്യൂസ് എന്നിവയില്‍ അഭിനയിച്ചതിന് അദ്വാനി കൂടുതല്‍ ശ്രദ്ധ നേടി.
സ്പോര്‍ട്സ് ബയോപിക് എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി (2016) എന്ന ചിത്രത്തില്‍ എംഎസ് ധോണിയുടെ ഭാര്യയുടെ വേഷത്തില്‍ അഭിനയിച്ചതും കരിയറില്‍ വഴിത്തിരിവായി.
സേഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കിയാര ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.