മു​സ്ലീം കു​ടും​ബ​ത്തി​ന് ഫ്ലാ​റ്റ് ന​ൽ​കി​യ​തി​ൽ എ​തി​ർ​പ്പ്; ജ​യ് ശ്രീ ​റാം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച് അ​യ​ൽ​വാ​സി​ക​ൾ

മു​സ്ലീം കു​ടും​ബ​ത്തി​ന് ഫ്ലാ​റ്റ് ന​ൽ​കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം.​ വ​ഡോദ​ര​യി​ലെ ഹ​ർ​ണി​യി​ലാ​ണ് സം​ഭ​വം. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ മു​ഖ്യ​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ്ര​കാ​രം നി​ർ​മി​ച്ച ഭ​വ​ന​സ​മു​ച്ച​യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

ഭ​വ​ന​സ​മു​ച്ച​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 33 കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഹി​ന്ദു​ക്ക​ളാ​ണ്. മു​സ്ലീ​മി​ന് ഫ്ലാ​റ്റ് അ​നു​വ​ദി​ച്ച​ത് ത​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ശ​ല്യ​മാ​ണെ​ന്നും പ​റ​ഞ്ഞ് ജ​യ് ശ്രീ​റാം മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഡി​സ്റ്റ​ർ​ബ്ഡ് ഏ​രി​യാ ആ​ക്ട് ലം​ഘി​ക്ക​പ്പെ​ട്ട​താ​യാ​ണ് കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്‌​ത മ​ത​വി​ശ്വാ​സി​ക​ളാ​യ ആ​ളു​ക​ൾ​ക്കി​ട​യി​ൽ സ്വ​ത്ത് വി​ൽ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ വി​ൽ​പ​ന ന​ട​ത്ത​ണ​മെ​ങ്കി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്ന് നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും (എ​ൻ​ഒ​സി) ആ​വ​ശ്യ​മാ​ണ്. ഒ​രു ഹി​ന്ദു കോ​ള​നി​യി​ൽ മു​സ്ലി​മി​ന് വീ​ട് ന​ൽ​കാ​നാ​വി​ല്ലെ​ന്നും, എ​ന്നി​ട്ടും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മം ന​ട​പ്പി​ലാ​ക്കി​യെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം.

എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ൾ വ​ഡോ​ദ​ര മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ നി​ഷേ​ധി​ച്ചു. ലോ​ട്ട​റി സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്ന​തെ​ന്നും ഡി​സ്റ്റ​ർ​ബ്ഡ് ഏ​രി​യ​സ് ആ​ക്ട് ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​മ്പേ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment