ലൊ​ക്കേ​ഷ​ൻ കു​ളു, മ​ണാ​ലി; അ​ഞ്ച് ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ പു​തി​യ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ചി​ത്രം

ചെ​റി​യ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി സ​ന്തോ​ഷ് പ​ണ്ഡി​റ്റ് എ​ത്തു​ന്നു. ‘കേ​ര‍​ള ലൈ​വ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ൾ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കും.

ചി​ത്ര​ത്തി​ൽ നൂ​റി​ല​ധി​കം പു​തു​മു​ഖ താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് പ​റ​ഞ്ഞു. ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​മ​റ ഒ​ഴി​കെ ബാ​ക്കി വ​ർ​ക്കു​ക​ളും സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്.

കു​ളു, മ​ണാ​ലി, ക​ശ്മീ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ഇ​നി ചി​ത്ര​ത്തി​ലെ പാ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണ​മെ​ന്നും സ​ന്തോ​ഷ് പ​ണ്ഡി​റ്റ് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ത​നി​ക്കൊ​പ്പം ഡ​യ​ലോ​ഗ് ഉ​ള്ള നൂ​റി​ല​ധി​കം പു​തു​മു​ഖ ന​ടി​മാ​ർ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്നും സ​ന്തോ​ഷ് വ്യ​ക്ത​മാ​ക്കി.

 ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

 
Dear Facebook family,
വെ​റും 5 ല​ക്ഷം രൂ​പാ ബ​ഡ്ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന എ​ൻ്റെ 12 മ​ത്തെ സി​നി​മ “കേ​ര​ളാ ലൈ​വ്” ര​ണ്ടാം ഷെ​ഡ്യൂ​ൾ ഉ​ട​നെ ആ​രം​ഭി​ക്കു​ന്ന വി​വ​രം എ​ല്ലാ​വ​രെ​യും സ​ന്തോ​ഷ​ത്തോ​ടെ അ​റി​യി​ക്കു​ന്നു.. എ​ന്നോ​ടൊ​പ്പം ഡ​യ​ലോ​ഗ് ഉ​ള്ള 100 + പു​തു​മു​ഖ ന​ടീ ന​ട​ൻ​മാ​ർ അ​ഭി​ന​യി​ക്കു​ന്നു. ആ​ദ്യ schedule ക​ഴി​ഞ്ഞ​തി​ൽ പി​ന്നെ മ​ഴ, എ​ൻ്റെ ചി​ല കു​ഞ്ഞു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ക്കെ ആ​യി തു​ട​ർ​ച്ച​യാ​യി യാ​ത്ര​യി​ൽ ആ​യ​തി​നാ​ൽ കു​റേ സ​മ​യം പോ​യ​താ​ണ് ഒ​രു ചെ​റി​യ ഗ്യാ​പ് വ​രു​വാ​ൻ കാ​ര​ണം. ചി​ല ഗാ​ന​ങ്ങ​ൾ ഷി​ല്ലോ​ങ്, ഡാ​ർ​ജി​ലിം​ഗ് ഭാ​ഗ​ത്ത് ഷൂ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞ്.. ആ​കെ 8 പാ​ട്ട് ഉ​ണ്ടേ.. ബാ​ക്കി ഗാ​ന​ങ്ങ​ൾ കു​ളു, മ​ണാ​ലി, കാ​ശ്മീ​ർ ഉ​ട​നേ ചെ​യ്യ​ണം.. ര​ണ്ടു സം​ഘ​ട്ട​ന​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്ത് ക​ഴി​ഞ്ഞ് ട്ടോ. ​ബാ​ക്കി ഈ schedule ​ലി​ൽ പൂ​ർ​ത്തി ആ​ക്ക​ണം..ക്യാ​മ​റ ഒ​ഴി​കെ എ​ല്ലാ ജോ​ലി​ക​ളും ഞാ​ൻ ഒ​റ്റ​ക്ക് ചെ​യ്യു​ന്നു. എ​ഡി​റ്റി​ങ് , ഡ​ബ്ബിം​ഗ് ജോ​ലി​ക​ൾ ഉ​ട​നേ ചെ​യ്ത് തീ​ര്ത്തു ഓ​ണം റി​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ല്ലാ​വ​രു​ടെ​യും അ​നു​ഗ്ര​ഹം പ്ര​തീ​ക്ഷി​ക്കു​ന്നു..
By Santhosh Pandit (പ​ണ്ഡി​റ്റി​നെ പോ​ലെ ആ​രു​മി​ല്ല..)
 
 

Related posts

Leave a Comment