തീ ​വി​ല; പാ​വ​യ്ക്ക 1000 രൂ​പ, വെ​ണ്ട​യ്ക്ക 650, അ​ൽ​ഫോ​ൺ​സാ മാ​ങ്ങ​ക​ൾ​ക്ക് 2400; വി​ല വി​വ​ര​പ്പ​ട്ടി​ക​യു​മാ​യി യു​വ​തി; വൈ​റ​ലാ​യി വീ​ഡി​യോ

രാ​വി​ലെ എ​ഴു​ന്നേ​റ്റാ​ൽ എ​ന്ത് ക​റി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​മ്മ​മാ​ർ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് തീ​പി​ടി​ച്ച വി​ല ഉ​ണ്ടാ​യാ​ലു​ള്ള അ​വ​സ്ഥ എ​ന്താ​കു​മെ​ന്ന് ഓ​ർ​ത്തി​ട്ടു​ണ്ടോ?

പ​ച്ച​ക്ക​റി​ക​ൾ​ക്ക് തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല​യാ​യാ​ൽ എ​ന്തു ചെ​യ്യും, ഇ​ന്ത്യ​യി​ലാ​കെ പ​ച്ച​ക്ക​റി​ക്ക് വി​ല ആ​കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണം ഉ​ത്ത​രേ​ന്ത്യ​യി​ലെ ചൂ​ടാ​ണെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ട്. ത​മ​ഴ്നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന പ​ച്ച​ക്ക​റി​യു​ടെ തോ​ത് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​നാ​ൽ കേ​ര​ള​ത്തി​ൽ കി​ട്ടു​ന്ന പ​ച്ച​ക്ക​റി​ക്കാ​ക​ട്ടെ മു​ട്ട​ൻ വി​ല​യും.

ഇ​പ്പോ​ഴി​താ ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ​തി ല​ണ്ട​നി​ലെ ചി​ല പ​ച്ച​ക്ക​റി​ക​ളു​ടേ​യും മ​റ്റ് സാ​ധ​ന സാ​മ​ഗ്ര​ഹി​ക​ളു​ടേ​യും വി​ല പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ദി​ല്ലി​യി​ൽ നി​ന്നു​ള്ള ച​വി അ​ഗ​ർ​വാ​ൾ എ​ന്ന യു​വ​തി​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും ല​ണ്ട​നി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന സാ​ധ​ന​ത്തി​ന്‍റെ വി​ല​യും ത​മ്മി​ലാ​ണ് യു​വ​തി​യു​ടെ താ​ര​ത​മ്യം. മി​ക്ക​വാ​റും ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ആ​ളു​ക​ൾ പാ​ച​ക​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് വെ​ണ്ട​യ്ക്ക. വെ​ണ്ട​ക്ക​യ്ക്ക് അ​വി​ടെ കി​ലോ​ഗ്രാ​മി​ന് 650 രൂ​പ​യാ​ണ് എ​ന്ന് യു​വ​തി പ​റ​യു​ന്നു. പാ​വ​ക്ക​യ്ക്ക് കി​ലോ​യ്ക്ക് 1000 രൂ​പ​യും. ആ​റ് അ​ൽ​ഫോ​ൺ​സാ മാ​ങ്ങ​ക​ൾ​ക്ക് വി​ല 2400 രൂ​പ.

ഇ​ന്ത്യ​യി​ൽ 20 രൂ​പ​യാ​ണ് യെ​യ്സി​ന് അ​ത് ല​ണ്ട​നി​ൽ ല​ഭി​ക്കു​ന്ന​ത് 95 രൂ​പ​യ്ക്കാ​ണെ​ന്ന് അ​വ​ൾ പ​റ​യു​ന്നു. മാ​ഗി നൂ​ഡി​ൽ​സി​ന് 300 രൂ​പ​യാ​ണ്. പ​നീ​റി​ന് 700 രൂ​പ​യാ​ണ് എ​ന്നും യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

യു​വ​തി​യു​ടെ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ല​ഭി​ക്കു​ന്ന ശ​മ്പ​ളം, അ​വി​ടു​ത്തെ സാ​മ്പ​ത്തി​ക​സ്ഥി​തി​യി​ലു​ള്ള വ്യ​ത്യാ​സം, ആ​ളു​ക​ളു​ടെ ജീ​വി​ത​രീ​തി എ​ന്നി​വ​യെ​ല്ലാം ക​മ​ന്‍റ് ബോ​ക്സു​ക​ളി​ൽ ആ​ളു​ക​ൾ പ​റ​യു​ന്നു.

 

 

Related posts

Leave a Comment