മാറ്റങ്ങളുടെ മഹാരാജാസ്; ആണിനും പെണ്ണിനും ഇനി ഒരേ ടോയ്‌ലറ്റ്

കൊ​ച്ചി: ശു​ചി​മു​റി​ക്ക് മു​ന്നി​ൽ ആ​ണി​നും പെ​ണ്ണി​നും വ്യ​ത്യാ​സ​മി​ല്ലാ​ത്ത കാ​ല​മ​ത്ര വി​ദൂ​ര​മ​ല്ല​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സാ കോ​ള​ജ്.

ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​ക​ളു​മാ​യി മ​ഹാ​രാ​ജാ​സി​ന്‍റെ ഒ​ന്നാം നി​ല. ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം കൂ​ടി​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഇ​ത്ത​ര​മൊ​രു ആ​ശ​യം ന​ട​പ്പി​ലാ​ക്കി​യ​ത്.

ഇ​തി​നു പു​റ​മേ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും വെ​വ്വേ​റ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശു​ചി​മു​റി​ക​ളും ക്യാ​മ്പ​സി​ലു​ണ്ട്.

എ​ന്നാ​ൽ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ കോ​ള​ജി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളു​ന്ന​യി​ക്കു​ക​യാ​ണ്. മാ​റു​ന്ന കാ​ല​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ മ​ന​സി​ല്ലാ​ത്ത​വ​രാ​ണ് ഇ​ത്ത​രം ന​ട​പ​ടി​യെ സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടു​ന്ന​തും വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചു.

 

Related posts

Leave a Comment