തി​​രി​​മു​​റി​​യാ​​തെ മ​​ഴ​, തി​​രു​​വാ​​തി​​ര ഞാ​​റ്റു​​വേ​​ല​​യെ​​ത്തി; ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ടീ​​ല്‍​ക്കാ​​ലം


കോ​​ട്ട​​യം: ക​​ര്‍​ഷ​​ക​​ര്‍​ക്കു വ​​ര​​ദാ​​ന​​മാ​​യ തി​​രു​​വാ​​തി​​ര ഞാ​​റ്റു​​വേ​​ല​​യെ​​ത്തി. തി​​രി​​മു​​റി​​യാ​​തെ മ​​ഴ​​പെ​​യ്യു​​ന്ന ഈ ​​ദി​​വ​​സ​​ങ്ങ​​ളാ​​ണ് കേ​​ര​​ള​​ത്തി​​ന് ന​​ടീ​​ല്‍​കാ​​ലം.

തെ​​ങ്ങ്, മാ​​വ്, പ്ലാ​​വ്, റ​​മ്പു​​ട്ടാ​​ന്‍, തേ​​ക്ക് തൈ​​ക​​ളും കു​​രു​​മു​​ള​​ക് വ​​ള്ളി​​യു​​മൊ​​ക്കെ ന​​ടാ​​ന്‍ ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​യ ദി​​വ​​സ​​ങ്ങ​​ള്‍. ഞാ​​റ്റു​​വേ​​ല മ​​ഴ​​യി​​ല്‍ വ​​ള​​ക്കൂ​​ര്‍ കൂ​​ടു​​ത​​ലു​​ണ്ടെ​​ന്നാ​​ണ് വി​​ശ്വാ​​സം. പ​​ഴ​​മ​​ക്കാ​​രു​​ടെ കാ​​ര്‍​ഷി​​ക ക​​ല​​ണ്ട​​റാ​​ണ് ഞാ​​റ്റു​​വേ​​ല.

ജൂ​​ലൈ ഏ​​ഴി​​ന് അ​​വ​​സാ​​നി​​ക്കു​​ന്ന ഞാ​​റ്റു​​വേ​​ല​​യി​​ല്‍ കൊ​​മ്പൊ​​ടി​​ച്ചു കു​​ത്തി​​യാ​​ലും കി​​ളി​​ര്‍​ക്കു​​മെ​​ന്നാ​​ണ് പ​​ഴ​​മൊ​​ഴി. നെ​​ല്‍​പ്പാ​​ട​​ങ്ങ​​ളി​​ല്‍ ക​​ള പ​​റി​​ച്ചു വ​​ള​​മി​​ടു​​ന്ന കാ​​ല​​വു​​മാ​​ണി​​ത്.

Related posts

Leave a Comment