ഹോ​ട്ട് ദീ​പ്തി സ​തി; ഫ്രോ​ക്കി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യി താ​രം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

നീ​ന എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്കു സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് ദീ​പ്തി സ​തി. ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങളിൽ പ​ല​പ്പോ​ഴും ശ്ര​ദ്ധ നേ​ടു​ന്ന താ​രം കൂ​ടി​യാ​ണ് ദീ​പ്തി.

താ​രം പ​ങ്കു​വച്ച പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഫ്രോ​ക്കി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യാ​ണ് താ​രം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ടും​ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള​ള ഫ്രോ​ക്കാ​ണ് താ​ര​ത്തി​ന്‍റെ ഔ​ട്ട്ഫി​റ്റ്. അ​ല​സ​മാ​യി അ​ഴി​ച്ചി​ട്ട​രീ​തി​യി​ലാ​ണ് മു​ടി. വ​സ്ത്ര​ത്തി​നി​ണ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് ആ​ക്സ​സ​റീ​സ്.

ക​മ്മ​ല്‍ മാ​ത്ര​മാ​ണ് ആ​ക്സ​സ​റീ​സ്. വ​സ്ത്ര​ത്തി​നി​ണ​ങ്ങു​ന്ന രീ​തി​യി​ല്‍ ഇ​രു​കൈ​ക​ളി​ലും ലെ​യ്സും അ​ണി​ഞ്ഞി​രി​ക്കു​ന്നു. ദീ​പ്തി​യു​ടെ പു​തി​യ ലു​ക്കി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​ര്‍ ക​മ​ന്‍റുക​ളു​മാ​യെ​ത്തി.

ഈ ​വ​സ്ത്രം ദീ​പ്തി​ക്ക് കൂ​ടു​ത​ല്‍ ഹോ​ട്ട് സെ​ക്സി ലു​ക്ക് ന​ല്‍​കു​ന്നു എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്. ദീ​പ്തി കൂ​ടു​ത​ല്‍ സു​ന്ദ​രി​യാ​യി എ​ന്ന് ക​മ​ന്‍റ്  ചെ​യ്ത​വ​രും നി​ര​വ​ധി​യാ​ണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment