ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ മീ​ര​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി ശ്രീ​ജു; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ച​ല​ച്ചി​ത്ര​താ​ര​വും റേ​ഡി​യോ ജോ​ക്കി​യു​മാ​യ മീ​രാ ന​ന്ദ​ന്‍റെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി ശ്രീ​ജു. ഇ​ന്ന് രാ​വി​ലെ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് വി​വാ​ഹ ച​ട​ങ്കി​ൽ പ​ങ്കെ​ടു​ത്ത​ത്.

ല​ണ്ട​നി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​ണ് ശ്രീ​ജു. കൊ​ച്ചി എ​ള​മ​ക്ക​ര സ്വ​ദേ​ശി​നി​യാ​ണ് മീ​രാ ന​ന്ദ​ൻ. മു​ല്ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സാ​ണ് മ​ല​യാ​ള സി​നി​മ​യ്ക്ക് മീ​ര​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് മു​ന്‍​പ് ഗാ​യി​ക​യാ​യും ആ​ര്‍​ജെ ആ​യു​മൊ​ക്കെ മീ​ര തി​ള​ങ്ങി​യി​രു​ന്നു.

Related posts

Leave a Comment