മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍നിന്ന് യുറഗ്വായിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍ വീണ് 40 പേര്‍ക്ക് പരിക്ക്. ഏഴ് പേര്‍ക്ക് സാരമായ പരിക്കുണ്ട്. സീറ്റ് ബല്‍റ്റ് ഇടാതിരുന്നവര്‍ ഉയര്‍ന്ന് പൊങ്ങി ലഗേജ് കാബിനില്‍ ഇടിച്ചാണു പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എയര്‍ യൂറോപ്പ വിമാനം അടിയന്തരമായി ബ്രസീലില്‍ ഇറക്കി.
Related posts
എവറസ്റ്റ് കൊടുമുടി: ആരോഹകർക്കു ഫീസ് വർധനയും കർശന നിർദേശങ്ങളുമായി നേപ്പാൾ
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തുന്ന യാത്രികർക്കുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വർധിപ്പിച്ച് നേപ്പാൾ ഉത്തരവിറക്കി. ഇതോടൊപ്പം മാലിന്യനിയന്ത്രണത്തിനുവേണ്ടിയുള്ള വിവിധ നിർദേശങ്ങളും...18,000 ഇന്ത്യക്കാര്‍ അമേരിക്ക വിടണം; പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സജ്ജമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാജ്യം സജ്ജമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഡോണൾഡ് ട്രംപ്...യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അധികനികുതി, തീരുവ തുടങ്ങി കർശന...