തൊ​ട്ടാ​ല്‍​വാ​ടി ചെ​ണ്ട​ല്ലാ വെ​റു​മൊ​രു മി​ണ്ടാ​പ്പെ​ണ്ണ​ല്ലാ, ‘പാ​ടി​ല്ല പാ​ടി​ല്ല ഓ​ഫീ​സ് സ​മ​യ​ത്ത് വീ​ഡി​യോ വേ​ണ്ടാ’… ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു​ള്ളി​ൽ റീ​ൽ​സ് ചി​ത്രീ​ക​ര​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സി​നു​ള്ളി​ല്‍ റീ​ല്‍​സ് എ​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ. പി​ന്നാ​ലെ ന​ട​പ​ടി​യെ​ടു​ത്ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി. റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.

തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രോ​ടാ​ണ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല​ങ്കി​ല്‍ ക​ര്‍​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സി​നു​ള്ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ റീ​ൽ​സ് എ​ടു​ത്ത​ത്. ജോ​ലി സ​മ​യ​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. അ​തി​നാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ന്ന​ത്.

 

Related posts

Leave a Comment