‘ആ ​പ്ര​ധാ​ന സീ​ൻ ദീ​പി​ക​യോ​ടൊ​പ്പം ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്’; അ​ന്നാ ബെ​ൻ

ആ​ദ്യ​മാ​യി​ട്ടാ​ണ് ഫൈ​റ്റ് ചെ​യ്യു​ന്ന​ത്. സ​ത്യ​ത്തി​ൽ ഫൈ​റ്റ് ചെ​യ്യു​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. ഒ​ന്നാ​മ​ത് ന​മ്മ​ൾ ശ​രി​ക്കും ഇ​ടി​ക്കു​ന്ന​ത​ല്ല. അ​പ്പോ​ൾ ഒ​രാ​ളെ വേ​ദ​നി​പ്പി​ക്കാ​തെ ഇ​ടി​ക്ക​ണം.

നി​ക്ക് പ​വ​ലാ​യി​രു​ന്നു ക​ൽ​ക്കി സി​നി​മ​യി​ലെ സ്റ്റ​ണ്ട് ഡ​യ​റ​ക്ട​ർ. അ​തി​നാ​ൽ അ​വ​ർ വ​ള​രെ കൃ​ത്യ​മാ​യി എ​ങ്ങ​നെ വേ​ദ​നി​പ്പി​ക്കാ​തെ ഇ​ടി​ക്കാം എ​ന്നൊ​ക്കെ പ​ഠി​പ്പി​ച്ചു.

ദീ​പി​ക​യു​മാ​യി കോ​മ്പി​നേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. ആ ​പ്ര​ധാ​ന സീ​ൻ ദീ​പി​ക​യോ​ടൊ​പ്പം ചെ​യ്യാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.

എ​നി​ക്ക് ആ​ദ്യം കു​റ​ച്ച് ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. കാ​ര​ണം കു​റ​ച്ച് വ​ലി​യ ഡ​യ​ലോ​ഗാ​യി​രു​ന്നു അ​ത്. മാ​ത്ര​മ​ല്ല എ​നി​ക്ക് തെ​ലു​ഗു അ​റി​യു​ക​യു​മി​ല്ല.

ഭാ​ഗ്യ​ത്തി​ന് അ​വ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. അ​തു കൊ​ണ്ട് ര​ണ്ട് പേ​രും പ​ഠി​ച്ചി​ട്ടാ​ണ് ചെ​യ്ത​ത്.
-അ​ന്നാ ബെ​ൻ

Related posts

Leave a Comment