‘പെ​ട്രോ​ളി​യം മ​ന്ത്രി​ക്കൊ​പ്പം ഒ​രു ആ​കാ​ശ​യാ​ത്ര’; ജ​ന​ങ്ങ​ളോ​ടു​ള്ള നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു; റഹ്മാൻ

കേ​ന്ദ്ര​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ന​ട​ൻ റ​ഹ്‌​മാ​ൻ. ചെ​ന്നൈ​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി വാ​ത​ക സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കൊ​പ്പം സ​ഞ്ച​രി​ച്ചു. സി​നി​മ​യെ​ക്കു​റി​ച്ചും രാ​ഷ്‌​ട്രീ​യ​ത്തെ​ക്കു​റി​ച്ചും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ള്ള പു​തി​യ ജോ​ലി. ജ​ന​ങ്ങ​ളോ​ടു​ള്ള നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു. ന​ന്മ മാ​ത്രം പ്രാ​ർ​ഥി​ക്കു​ന്നു. പ്രി​യ സു​ഹൃ​ത്തെ, ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ, എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് റ​ഹ്മാ​ൻ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

Related posts

Leave a Comment