തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്; ഇരുവരും ക്രിമിനൽ കേസിലെ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ൽ ബോം​ബേ​റ്. ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് ബോം​ബ് എ​റി​ഞ്ഞ​ത്. നെ​ഹ്‌​റു ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. അ​ഖി​ൽ, വി​വേ​ക് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രു​ടേ​യും കൈ​ക​ൾ​ക്കാ​ണ് പ​രി​ക്ക്.

ഇ​വ​ർ ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ളാ​ണ്. അ​ടു​ത്തി​ടെ​യാ​ണ് അ​ഖി​ൽ കാ​പ്പ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ത്. ഷ​മീ​ർ എ​ന്ന​യാ​ളു​ടെ വീ​ടി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment