നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടതെന്ന് ഗോകുൽ സുരേഷ്.
സൃഷിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക് സത്യസന്ധത ഉണ്ടെങ്കിൽ അത് നിങ്ങളെ പലിടങ്ങളിലും എത്തിക്കും. അത് ചിലപ്പോൾ പതുക്കെയാവും സംഭവിക്കുക.
സ്ലോ ആയി പോകുന്നത് പ്രശ്നമില്ലാത്ത ആളാണ് ഞാൻ. ഞാൻ എത്തണമെന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താനായില്ലെങ്കിൽ എനിക്ക് പ്രശ്നമൊന്നുമല്ല എന്ന് ഗോകുൽ പറഞ്ഞു.