‘രം​ഗ​ണ്ണ​ന്‍റെ ക​രി​ങ്കാ​ളി’; റീ​ലു​മാ​യി ന​യ​ൻ​താ​ര, വൈ​റ​ലാ​യി വീ​ഡി​യോ

ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്ര​ൻ​ഡാ​ണ് ക​രി​ങ്കാ​ളി​യ​ല്ലേ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വും വീ​ഡി​യോ​യും. ഷോ​ർ​ട്ട്സും റീ​ൽ​സു​മൊ​ക്കെ​യാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഇ​ന്ത്യ​ക്ക് അ​ക​ത്തും പു​റ​ത്തും ക​രി​ങ്കാ​ളി​യ​ല്ലേ പാ​ട്ട് ഏ​റ്റെ​ടു​ത്ത​ത്.

പു​തി​യ ട്രെ​ൻ​ഡു​ക​ൾ വ​ന്ന് ക​രി​ങ്കാ​ളി​യു​ടെ ട്രെ​ൻ​ഡ് കു​റ​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ​വേ​ശം എ​ന്ന റി​ലീ​സി​നെ​ത്തു​ന്ന​ത്. രം​ഗ​ണ്ണ​ൻ വീ​ണ്ടും പാ​ട്ട് ഏ​റ്റെ​ടു​ത്ത​തോ​ടു കൂ​ടി സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം ക​രി​ങ്കാ​ളി​യ​ല്ലേ പി​ന്നെ​യും ട്രെ​ൻ​ഡി​ലെ​ത്തി​ച്ചു.

എ​ന്നാ​ൽ ഈ ​ട്രെ​ൻ​ഡ് ഉ​ട​നെ​യൊ​ന്നും അ​വ​സാ​നി​ക്കു​ന്നി​ല്ല എ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര. ത​ന്‍റെ സം​രം​ഭ​മാ​യി ഫെ​മി9 എ​ന്ന സാ​നി​റ്റ​റി നാ​പ്കി​ന്‍റെ പാ​ക്ക​റ്റ് കൈ​യി​ൽ വെ​ച്ചു​കൊ​ണ്ടാ​ണ് ന​യ​ൻ​സി​ന്‍റെ ക​രി​ങ്കാ​ളി​യ​ല്ലേ… വീ​ഡി​യോ. പോ​സ്റ്റി​ന് പി​ന്നാ​ലെ റി​ലീ​ലെ ന​യ​ൻ​സി​ന്‍റെ ഭാ​വ​ങ്ങ​ളും സ്ക്രീ​ൻ​ഷോ​ട്ടെ​ടു​ത്ത് ക​മ​ന്‍റാ​യി പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

അ​ടു​ത്ത​കാ​ല​ത്താ​ണ് ന​യ​ൻ​താ​ര ഒ​രു സം​രം​ഭ​ക​യാ​യ​ത്. 9സ് ​എ​ന്ന പേ​രി​ല്‍ ഒ​രു ബ്രാ​ൻ​ഡും അ​ടു​ത്തി​ടെ ന​യ​ന്‍​താ​ര അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഫാ​ഷ​ന്‍, ബ്യൂ​ട്ടി കെ​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് 9സ് ​വ​ഴി ന​യ​ന്‍​താ​ര അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ന് ശേ​ഷം ന​യ​ന്‍​താ​ര പു​തി​യ ഉ​ത്പ​ന്ന​മാ​യ ഫെ​മി9 കൂ​ടി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഫെ​മി9 എ​ന്ന ഡെ​യ്‌​ലി യൂ​സ് പാ​ഡാ​ണ് ന​യ​ന്‍​താ​ര അ​വ​ത​രി​പ്പി​ച്ച​ത്. സം​രം​ഭ​ക​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഡോ.​ഗോ​മ​തി​യു​മാ​യി ചേ​ര്‍​ന്നാ​ണ് ന​യ​ന്‍​താ​ര ഈ ​ബ്രാ​ൻ​ഡ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment