അഴകാന ഐശ്വര്യ; വൈറലായി ചിത്രങ്ങൾ

ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രു ഇ​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള​ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി.

മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴി​ലും ഐ​ശ്വ​ര്യ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ പൊ​ന്നി​യി​ന്‍ സെ​ല്‍​വ​നി​ലെ പൂ​ങ്കു​ഴ​ലി​യാ​യും താ​രം ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. അ​ഭി​ന​യ​ത്തോ​ടൊ​പ്പം മോ​ഡ​ലിം​ഗി​ലും തി​ള​ങ്ങു​ക​യാ​ണ് ഐ​ശ്വ​ര്യ.

ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളെ​ല്ലാം താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ഒ​രു ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടി​ല്‍​നി​ന്നു​ള​ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം പോ​സ്റ്റ് ചെ​യ്ത​ത്. പേ​സ്റ്റ​ല്‍ നി​റ​ത്തി​ലു​ള​ള ബോ​ഡി​കോ​ണ്‍ ഔ​ട്ഫി​റ്റി​ല്‍ ഹോ​ട്ട് ലു​ക്കി​ലാ​ണ് ഐ​ശ്വ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ചി​ത്ര​ത്തി​നു താ​ഴെ നി​ര​വ​ധി പേ​രാ​ണ് ഐ​ശ്വ​ര്യ​യെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റു​ക​ള്‍ എ​ഴു​തു​ന്ന​ത്. ദേ​വ​ത​യെ​പ്പോ​ലെ തോ​ന്നു​ന്നു, മ​നോ​ഹ​രി എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ള്‍. നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളും ലു​ക്കി​നെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment