അ​ബു​ദാ​ബി​യി​ലെ റോ​ഡി​ന് മ​ല​യാ​ളി​യു​ടെ പേ​ര്; ഡോ. ​ജോ​ർ​ജ് മാ​ത്യു​വി​നെ ആ​ദ​രി​ച്ച് യു​എ​ഇ

അ​​​​ബു​​​​ദാ​​​​ബി: റോ​​​​ഡി​​​​ന് മ​​​​ല​​​​യാ​​​​ളി ഡോ​​​​ക്‌​​​​ട​​​​റു​​​​ടെ പേ​​​​രു ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ച്ച് യു​​​​എ​​​​ഇ. രാ​​​​ജ്യ​​​​ത്തെ ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യ്ക്ക് ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് പ​​​​ത്ത​​​​നം​​​​തി​​​​ട്ട സ്വ​​​​ദേ​​​​ശി ഡോ. ​​​​ജോ​​​​ര്‍​ജ് മാ​​​​ത്യു​​​​വി​​​​ന്‍റെ പേ​​​​ര് അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലെ റോ​​​​ഡി​​​​ന് ന​​​​ല്‍​കി​​​​യ​​​​ത്.

അ​​​​ല്‍ മ​​​​ഫ്‌​​​​റ​​​​ഖി​​​​ലെ ഷെ​​​​യ്ഖ് ഷ​​​​ക്ബൂ​​​​ത്ത് മെ​​​​ഡി​​​​ക്ക​​​​ല്‍ സി​​​​റ്റി​​​​ക്ക് സ​​​​മീ​​​​പ​​​​മു​​​​ള്ള റോ​​​​ഡി​​​​നാ​​​​ണ്‌ ജോ​​​​ര്‍​ജ് മാ​​​​ത്യു സ്ട്രീ​​​​റ്റ് എ​​​​ന്ന് പേ​​​​രു ന​​​​ൽ​​​​കി​​​​യ​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​വ​​​​രെ അ​​​​നു​​​​സ്‌​​​​മ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി ആ​​​​ൻ​​​​ഡ് ട്രാ​​​​ൻ​​​​സ്‌​​​​പോ​​​​ർ​​​​ട്ട് വ​​​​കു​​​​പ്പാ​​​​ണ് റോ​​​​ഡി​​​​ന് പേ​​​​ര് ന​​​​ൽ​​​​കി​​​​യ​​​​ത്.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലെ തു​​​​മ്പ​​​​മ​​​​ണ്ണി​​​​ലാ​​​​ണ് ജോ​​​​ര്‍​ജ് മാ​​​​ത്യു വ​​​​ള​​​​ര്‍​ന്ന​​​​ത്. 1963ല്‍ ​​​​എം​​​​ബി​​​​ബി​​​​എ​​​​സ് ബി​​​​രു​​​​ദം നേ​​​​ടി. വി​​​​വാ​​​​ഹ​​​​ശേ​​​​ഷം യു​​​​എ​​​​ഇ​​​​യി​​​​ലേ​​​​ക്ക് മാ​​​​റി.

യു​​​​എ​​​​ഇ​​​​യു​​​​ടെ രാ​​​​ഷ്‌​​ട്ര​​​​പി​​​​താ​​​​വ് ഷെ​​​​യ്ഖ് സെ​​​​യ്ദ് ബി​​​​ന്‍ സു​​​​ല്‍​ത്താ​​​​ന്‍ അ​​​​ല്‍ ന​​​​ഹ്യാ​​​​നി​​​​ല്‍നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ള്‍​ക്കൊ​​​​ണ്ടാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച​​​​തെ​​​​ന്ന് ജോ​​​​ര്‍​ജ് മാ​​​​ത്യു പ​​​​റ​​​​ഞ്ഞു.

അ​​​​ല്‍ ഐ​​​​ന്‍ റീ​​​​ജ​​​​ണി​​​​ന്‍റെ മെ​​​​ഡി​​​​ക്ക​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ഹെ​​​​ല്‍​ത്ത് അ​​​​തഥോ​​​​റി​​​​റ്റി ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ നി​​​​ര​​​​വ​​​​ധി സു​​​​പ്ര​​​​ധാ​​​​ന സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ദ്ദേ​​​​ഹം വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related posts

Leave a Comment