അം​ബാ​നി ക​ല്ല്യാ​ണ​ത്തി​ൽ തീ​ൻ​മേ​ശ പി​ടി​ച്ച​ട​ക്കി​യ സ്‌​പെ​ഷ്യ​ല്‍ ഐ​റ്റം; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ മ​ത്സ്യ​മു​ട്ട

അം​ബാ​നി കു​ടും​ബം ആ​ന​ന്ദ് അം​ബാ​നി​യു​ടെ​യും രാ​ധി​ക മെ​ര്‍​ച്ച​ന്‍റി​ന്‍റേ​യും വി​വാ​ഹ ആ​ഘോ​ഷ​ത്തി​ന്‍റെ
ആ​ര​വ​ത്തി​ലും ആ​വേ​ശ​ത്തി​ലു​മാ​ണ്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ളാ​ണ് എ​ത്തി​യ​ത്. അ​തി​ഥി​ക​ളെ സ​ത്ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും അം​ബാ​നി കു​ടും​ബം ഒ​ട്ടും പി​ശു​ക്ക് കാ​ട്ടി​യി​ല്ല. വി​വി​ധ രൂ​ചി​ക​ൾ വി​ള​ന്പി എ​ല്ലാ​വ​രു​ടേ​യും മ​ന​സും വ​യ​റും നി​റ​ച്ചാ​ണ് എ​ല്ലാ​വ​രേ​യും മ​ട​ക്കി അ​യ​ച്ച​തും.

ഇ​റ്റാ​ലി​യ​ന്‍ ഡെ​സ​ര്‍​ട്ട് ആ​യ തി​രാം​സു​വി​നോ​ടൊ​പ്പം വി​ള​മ്പി​യ ക​ട​ൽ​ക്കൂ​രി​യു​ടെ മു​ട്ട എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​വി​യ ആ​ണ് വി​ഭ​വ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്.

100 വ​ര്‍​ഷം വ​രെ ആ​യു​സു​ള്ള സ്റ്റ​ജ​ണ്‍ എ​ന്ന ഇ​ന​ത്തി​ല്‍​പ്പെ​ടു​ന്ന മ​ത്സ്യ​ത്തി​ന്‍റെ മു​ട്ട​യാ​ണ് കാ​വി​യാ. ഇ​വ​യു​ടെ തൂ​ക്കം 453 കി​ലോ​യാ​ണ്. ഇ​വ​യി​ല്‍ ത​ന്നെ ബെ​ലൂ​ഗ എ​ന്ന മീ​നി​ല്‍​നി​ന്നു​ള്ള കാ​വി​യ​ക​ളാ​ണ് ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള​ത്. 60,230 രൂ​പ​യാ​ണ് വി​പ​ണി​യി​ല്‍ 100ഗ്രാം ​ബെ​ലൂ​ഗ കാ​വി​യ​ക​ളു​ടെ വി​ല.

 

Related posts

Leave a Comment