രാ​മാ​യ​ണ മാ​സ​ത്തി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം: നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യാ​ണ് അ​നു​ശ്രീ; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ചേ​ക്കേ​റി​യ താ​ര​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് അ​നു​ശ്രീ.

News Gallery

രാ​മാ​യ​ണ മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​ശ്രീ. ക​സ​വു സാ​രി ഉ​ടു​ത്ത് ത​ല​യി​ൽ മു​ല്ല​പ്പൂ​വും ചൂ​ടി ത​നി നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യാ​ണ് അ​നു​ശ്രീ എ​ത്തി​യ​ത്.

News Gallery

ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ അ​നു​ശ്രീ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.​അ​തേ​സ​മ​യം, അ​നു​ശ്രീ പോ​യ ക്ഷേ​ത്രം ഏ​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

News Gallery

അ​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും താ​രം പോ​സ്റ്റി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. ക​സ​വ് സാ​രി​യി​ൽ അ​നു​ശ്രീ വ​ള​രെ സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു​വെ​ന്നും ഒ​രു​പാ​ട് ഇ​ഷ്ട​മാ​യെ​ന്നും ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്.

News Gallery

Related posts

Leave a Comment