ക്യൂട്ട് രശ്മിക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ​ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി, ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ തി​ര​ക്കേ​റി​യ ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് രാ​ശ്മി​ക മ​ന്ദാ​ന.

ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഇ​ന്ത്യ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച താ​ര​ത്തി​ന് നാ​ഷ​ണ​ല്‍ ക്ര​ഷ് എ​ന്നൊ​രു വി​ളി​പ്പേ​രു കൂ​ടി​യു​ണ്ട്. എ​ക്സ്പ്രെ​ഷ​ന്‍ ക്വീ​ന്‍ എ​ന്ന പ​ട്ട​വും തെ​ന്നി​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ താ​ര​ത്തി​ന് ന​ല്‍​കി​യി​ട്ടു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് രാ​ശ്മി​ക. ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളു​മൊ​ക്കെ താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ത​ന്‍റെ പു​തി​യ ക്യൂ​ട്ട് ചി​ത്രം പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് രാ​ശ്മി മ​ന്ദാ​ന. ത​ല​യി​ല്‍ നി​റ​യെ റോ​സാ​പ്പൂ​വും ചൂ​ടി ക്യൂ​ട്ട് എ​ക്സ്പ്രെ​ഷ​നു​മാ​യാ​ണ് ര​ശ്മി​ക എ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment