എ​സ്.​എ​ൻ. സ്വാ​മി​യു​ടെ ‘സീ​ക്ര​ട്ട്’ 26ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ത​ന്‍റെ ര​ച​ന​ക​ളി​ലൂ​ടെ ഒ​ട്ടേ​റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച എ​സ്.​എ​ൻ. സ്വാ​മി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സീ​ക്ര​ട്ട് എ​ന്ന ചി​ത്രം26​ന് തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും.

കൊ​ച്ചി​യി​ൽ ന​ട​ന്ന സീ​ക്ര​ട്ടി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തി​നുശേ​ഷ​മാ​ണ് നി​ർ​മാ​താ​വ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. സീ​ക്ര​ട്ടി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ശ്രീ​നി​വാ​സ​നും കു​ടും​ബ​വും സം​വി​ധാ​യ​ക​ൻ ജോ​ഷി, ഷാ​ജി കൈ​ലാ​സ്, എ.​കെ.​സാ​ജ​ൻ, കൊ​ച്ചി മേ​യ​ർ അ​നി​ൽ കു​മാ​ർ, ഹൈ​ബി ഈ​ഡ​ൻ എം ​പി, കെ.​ബാ​ബു എം​എ​ൽ​എ, കെ.​എ ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ എ​ത്തി​യി​രു​ന്നു.

മോ​ട്ടി​വേ​ഷ​ണ​ൽ ഡ്രാ​മ ജോ​ണ​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് സീ​ക്ര​ട്ട്‌. ല​ക്ഷ്മി പാ​ർ​വ​തി വി​ഷ​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ന്ദ്ര പ്ര​സാ​ദാ​ണ് സീ​ക്ര​ട്ടി​ന്‍റെ നി​ർ​മാ​ണം ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​പ​ർ​ണാ ദാ​സ്, ജേ​ക്ക​ബ് ഗ്രി​ഗ​റി, ക​ലേ​ഷ് രാ​മാ​ന​ന്ദ്, ആ​ർ​ദ്രാ മോ​ഹ​ൻ, ര​ഞ്ജി​ത്ത്, ര​ഞ്ജി പ​ണി​ക്ക​ർ, ജ​യ​കൃ​ഷ്ണ​ൻ, സു​രേ​ഷ് കു​മാ​ർ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് സീ​ക്ര​ട്ടി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​സ്.​എ​ൻ. സ്വാ​മി ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന സീ​ക്ര​ട്ടി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ജേ​ക്സ് ബി​ജോ​യാ​ണ്.

ഡി​ഒ​പി -ജാ​ക്സ​ൺ ജോ​ൺ​സ​ൺ, എ​ഡി​റ്റിം​ഗ് -ബ​സോ​ദ് ടി ​ബാ​ബു​രാ​ജ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ സി​റി​ൽ കു​രു​വി​ള, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ രാ​കേ​ഷ് ടി.ബി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-അ​രോ​മ മോ​ഹ​ൻ, കോ​സ്റ്റ്യൂം സ്റ്റെ​ഫി സേ​വി​യ​ർ, മേ​ക്ക​പ്പ് സി​നൂ​പ് രാ​ജ്, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശി​വ​റാം, സൗ​ണ്ട് ഡി​സൈ​ൻ വി​ക്കി, കി​ഷ​ൻ.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ വി​ഷ്ണു ച​ന്ദ്ര​ൻ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ ഫീ​നി​ക്സ് പ്ര​ഭു, ഫൈ​ന​ൽ മി​ക്സ് അ​ജി​ത് എ ​ജോ​ർ​ജ്, വി ​എ​ഫ് എ​ക്സ് ഡി​ജി​ബ്രി​ക്ക്സ്, ഡി ​ഐ മോ​ക്ഷ, സ്റ്റി​ൽ​സ് ന​വീ​ൻ മു​ര​ളി, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment