സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഡി​സം​ബ​ർ മൂ​ന്ന് മു​ത​ല്‍ ഏ​ഴു​വ​രെ; ഈ ​വ​ർ​ഷം മു​ത​ൽ ഗോ​ത്ര ജ​ന​ത ക​ല​ക​ളും മ​ത്സ​ര ഇ​ന​മാ​കും; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ക​ലോ​ത്സ​വം സി​സം​ബ​ർ മൂ​ന്ന് മു​ത​ല്‍ ഏ​ഴു​വ​രെ​യും സ്കൂ​ൾ കാ​യി​കോ​ത്സ​വം ന​വം​ബ​ർ നാ​ല് മു​ത​ൽ 11 വ​രെ​യും ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.

ഇ​ക്കൊ​ല്ലം സ്കൂ​ൾ കാ​യി​കോ​ത്സ​വം ഒ​ളി​മ്പി​ക്‌​സ് മാ​തൃ​ക​യി​ലാ​കും കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ധാ​ന വേ​ദി ക​ലൂ​ർ സ്റ്റേ​ഡി​യ​മാ​യി​രി​ക്കും. മ​ത്സ​ര​ങ്ങ​ൾ മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

പു​തു​ക്കി​യ മാ​ന്വ​ല്‍ പ്ര​കാ​ര​മാ​യി​രി​ക്കും ഇ​ത്ത​വ​ണ സ്കൂ​ൾ ക​ലോ​ത്സ​വം ന​ട​ത്തു​ക. ഇ​ത്ത​വ​ണ ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ (ഗോ​ത്ര ജ​ന​ത) ക​ല​ക​ളും മ​ത്സ​ര ഇ​ന​മാ​വു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment