ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു​ള്ള സി​നി​മ ഉ​ട​ൻ; നൂറിൻ ഷെരീഫ്

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​ണ് ഞ​ങ്ങ​ൾ ഒ​ന്നാ​യ​ത്. ആ​ത്മാ​ർ​ഥ സു​ഹൃ​ത്തു​ക്ക​ളി​ൽനിന്നു ഭാ​ര്യ​യും ഭ​ർ​ത്താ​വും ആ​യി മാ​റി.
ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു സ്വ​പ്നം കാ​ണാ​ൻ തു​ട​ങ്ങി​യ ഇ​ട​ത്തു​നി​ന്ന് ഒ​രു​മി​ച്ചു​ള്ള ​യാ​ത്ര ഒരുവർഷം പൂർത്തിയായി.

ഞ​ങ്ങ​ൾ ഒ​രു​മി​ച്ചെ​ത്തു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ ഈ ​ആ​ഘോ​ഷം ന​ട​ക്കു​മ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും തോ​ന്നു​ന്നു.

ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു​ള്ള സി​നി​മാ ഉ​ട​നെ​യെ​ത്തും. ഈ ​വ​ർ​ഷം ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള​താ​ണ് എന്ന് നൂ​റി​ൻ ഷെ​രീ​ഫ് പറഞ്ഞു.

Related posts

Leave a Comment