ചെ​രി​പ്പ് കൊ​ണ്ട് ന​ടു​റോ​ഡി​ൽ കൂ​ട്ട​ത്ത​ല്ല്; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ടി​പി​ടി വീ​ഡി​യോ​ക​ൾ ഒ​രു പ​തി​വ് കാ​ഴ്ച ത​ന്നെ​യാ​ണ്. അ​ത്ത​ര​ത്തി​ൽ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​തും. SANJAY TRIPATHI എ​ന്ന യൂ​സ​റാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ ആ​ളു​ക​ൾ ചെ​രി​പ്പ് എ​ടു​ത്താ​ണ് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ആ​ക്ര​മി​ക്കു​ന്ന​ത്. കു​റ​ച്ച് പേ​ർ ചേ​ർ​ന്നാ​ണ് വ​ഴ​ക്കി​ടു​ന്ന​ത്. സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത് ല​ക്നോ​വി​ലാ​ണെ​ന്നാ​ണ് വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നു​പേ​ർ ഒ​രാ​ളെ ചെ​രി​പ്പ് വ​ച്ച് അ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ കാ​ണി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് മ​റ്റൊ​രാ​ൾ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് അ​തി​ൽ ഇ​ട​പെ​ടു​ന്ന​തും കാ​ണാം. ഇ​തോ​ടെ, സാ​ഹ​ച​ര്യം കൈ​യി​ൽ നി​ൽ​ക്കാ​തെ​യാ​വു​ക​യും എ​ല്ലാ​വ​രും ത​മ്മി​ൽ പ​ര​സ്പ​രം അ​ടി​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

ത​ല്ലി​നി​ട​യി​ൽ പി​ടി​ച്ചു​മാ​റ്റാ​ൻ വേ​ണ്ടി ഒ​രു സ്ത്രീ ​എ​ത്തു​ന്ന​തും അ​വ​രും അ​തി​ൽ പെ​ട്ടു​പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണു​ന്നു​ണ്ട്. വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​യാ​ളാ​ണെ​ങ്കി​ൽ ത​ല്ല് തു​ട​രാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ള​രെ പെ​ട്ടെ​ന്നാ​ണ് വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യ​ത്. നി​ര​വ​ധി​പ്പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്റു​ക​ളു​മാ​യി എ​ത്തി​യ​ത്.

Related posts

Leave a Comment