അ​ർ​ജു​ൻ ദൗ​ത്യം; തി​ര​ച്ചി​ൽ നി​ർ​ത്തി​യ​ത് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ല്ല​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്; തീരുമാനം കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യെ​ന്ന് എം. ​വി​ജി​ൻ എം​എ​ൽ​എ

 ഷി​രൂ​ർ: മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി വ​ച്ച​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ളം. അ​ർ​ജു​നാ​യു​ള്ള തി​ര​ച്ചി​ൽ നി​ർ​ത്തി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന പെ​ടു​ത്തു​ന്നി​ല്ല​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ര​ക്ഷാ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​യ്ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ത​സ​മ​യം, കേ​ര​ളാ മ​ന്ത്രി​മാ​ർ​ക്ക് അ​വി​ടേ​ക്ക് പോ​കാ​നേ സാ​ധി​ക്കു. യോ​ഗ തീ​രു​മാ​നം ന​ട​പ്പാ​ക്കേ​ണ്ട​ത് ക​ർ​ണാ​ട​ക സ​ർ​ക്കാ​രാ​ണ്. മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ ദൗ​ത്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ കേ​ര​ള​ത്തി​ന് പ​രി​മി​തി ഉ​ണ്ടെ​മ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് എം ​വി​ജി​ൻ എം​എ​ൽ​എ​യും രം​ഗ​ത്തെ​ത്തി. അ​ർ​ജു​നു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ സ്ഥി​ര​മാ​യി നി​ർ​ത്തു​ക​യാ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വി​ജി​ൻ ആ​ശ​ങ്ക അ​റി​യി​ച്ചു. തി​ര​ച്ചി​ൽ നി​ർ​ത്തി​യ​ത് കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യെ​ന്നും എം​എ​ൽ​എ ആ​രോ​പി​ച്ചു.

Related posts

Leave a Comment