ഭ​ക്ഷ​ണം ഇ​ഷ്ട​മാ​ണെ​ങ്കി​ല്‍ ക​ഴി​ക്കു​ക, മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത് കേ​ട്ട് ഇ​ഷ്ടം മാ​റ്റി വ​യ്ക്കേ​ണ്ട; ഗ്രേ​സ് ആ​ന്‍റ​ണി

ഒ​രു കു​ട്ടി അ​ത്‌​ലെ​റ്റ് ആ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് വ​യ്ക്കൂ. നീ ​പി.​ടി. ഉ​ഷ ആ​കാ​ന്‍ പോ​വു​ക​യാ​ണോ എ​ന്നാ​യി​രി​ക്കും ആ​ളു​ക​ള്‍ ചോ​ദി​ക്കു​ക. പി.​ടി. ഉ​ഷ അ​ത്‌​ല​റ്റ് ആ​കാ​ന്‍ ആ​ഗ്ര​ഹി​ച്ച കു​ട്ടി​യാ​യി​രു​ന്നു എ​ന്ന് ആ​രും ഓ​ര്‍​ക്കി​ല്ല.

അ​റി​വി​ല്ലാ​യ്മ കൊ​ണ്ടോ ആ​ഗ്ര​ഹി​ച്ച​ത് സാ​ധി​ക്കാ​തെ പോ​കു​ന്ന​തി​ന്‍റെ അ​സ്വ​സ്ഥ​ത കൊ​ണ്ടോ ആ​യി​രി​ക്കാം ആ​ളു​ക​ള്‍ മ​റ്റു​ള്ള​വ​രെ ക​ളി​യാ​ക്കു​ന്ന​തും നി​രു​ത്സാ​സ​ഹ​പ്പെ​ടു​ത്തു​ന്ന​തും. അ​തി​ന് ചെ​വി കൊ​ടു​ക്കാ​തി​രി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്.

എ​നി​ക്ക് വ​ണ്ണം കൂ​ടു​ത​ലാ​ണ് എ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്. അ​വ​ര്‍​ക്ക് അ​റി​യി​ല്ല കു​മ്പ​ള​ങ്ങി​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഞാ​ന്‍ വ​ണ്ണം വ​ച്ച​തെ​ന്ന്. ന​മ്മ​ള്‍ വ​ണ്ണം വ​യ്ക്കു​ന്ന​തി​നും മെ​ലി​യു​ന്ന​തി​നും പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടാ​കും.

ഭ​ക്ഷ​ണം ഇ​ഷ്ട​മാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ക​ഴി​ക്കു​ക. മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത് കേ​ട്ട് ഇ​ഷ്ടം മാ​റ്റി വ​യ്ക്കേ​ണ്ട. ആ​ളു​ക​ളു​ടെ നെ​ഗ​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ള്‍ മ​ന​സി​ലേ​ക്ക് എ​ടു​ത്താ​ല്‍ അ​താ​ലോ​ചി​ച്ച് വി​ഷ​മി​ക്കാ​നേ നേ​രം കാ​ണൂ. -ഗ്രേ​സ് ആ​ന്‍റ​ണി

Related posts

Leave a Comment