മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി: പോ​ലീ​സ് വി​ളി​ച്ചു​ണ​ർ​ത്തി ക​ള്ള​നെ അ​റ​സ്റ്റ് ചെ​യ്തു

മോ​ഷ​ണ​ത്തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ൽ ഉ​റ​ങ്ങി​പ്പോ​യ ക​ള്ള​നെ വി​ളി​ച്ചു​ണ​ർ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​മ്പ​ത്തൂ​രാ​ണു സം​ഭ​വം. കാ​ട്ടൂ​ർ രാം​ന​ഗ​റി​ലെ നെ​ഹ്‌​റു സ്ട്രീ​റ്റി​ലു​ള്ള വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ലാ​ണു മോ​ഷ്ടാ​വ് ക​യ​റി​യ​ത്. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ ത​ക്കം നോ​ക്കി​യാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ക​ള്ള​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ളും തെ​ര​യു​ന്ന​തി​നി​ടെ ഉ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ലെ ബെ​ഡി​ലാ​ണ് ഇ​യാ​ൾ ഉ​റ​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ടു തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ടു.

ഉ​ട​ൻ​ത​ന്നെ സു​ഹൃ​ത്തി​നെ വി​ളി​ച്ചു​വ​രു​ത്തി വീ​ടി​ന​ക​ത്തു പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രാ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​ണു ക​ണ്ട​ത്. ഉ​ട​ൻ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി മോ​ഷ്ടാ​വി​നെ വി​ളി​ച്ചു​ണ​ർ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment