ചെ​ളി കു​ഴ​പ്പ​മി​ല്ല, വാ ​പൊ​ളി.. നി​ങ്ങ​ള് ക​ഴി​ക്ക്..’: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​യി​ൽ ഭ​ക്ഷ​ണം വ​ച്ച് ന​ൽ​കി യു​വാ​വ്; ഇ​ത് ക​ണ്ണും മ​ന​സും നി​റ​യ്ക്കും കാ​ഴ്ച

വ​യ​നാ​ട് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ദു​ര​ന്ത ഭൂ​മി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും മ​നു​ഷ്യ ജീ​വ​നു​ക​ൾ​ക്കാ​യി ആ​ഹാ​രം പോ​ലും ക​ഴി​ക്കാ​തെ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ഇ​ങ്ങ​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കി​ട​യി​ൽ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ഒ​രാ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ന്ന​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ അ​വ​രു​ടെ വാ​യി​ൽ ആ​ഹാ​രം വ​ച്ച് കൊ​ടു​ക്കു​ക​യാ​ണ് അ​യാ​ൾ. ‘ചെ​ളി കു​ഴ​പ്പ​മി​ല്ല, വാ ​പൊ​ളി.. നി​ങ്ങ​ള് ക​ഴി​ക്ക്..’ എ​ന്ന് പ​റ‍​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് യു​വാ​വ് വാ​യി​ല്‍ ആ​ഹാ​രം വ​ച്ചു​കൊ​ടു​ക്കു​ന്ന​ത്.

കാ​ണു​ന്ന​വ​രു​ടെ മ​ന​സും ക​ണ്ണും നി​റ​യ്ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. നി​ര​വ​ധി പേ​രാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Related posts

Leave a Comment