മ​ല​യാ​ളി​ക​ളി​ൽ നി​ന്നും ഇ​ത്ര​യും സ്നേ​ഹം പ്ര​തീ​ക്ഷി​ച്ചി​ല്ല; ര​ശ്മി​ക മ​ന്ദാ​ന

മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​ത്തി​ൽ ഹൃ​ദ​യം നി​റ​ഞ്ഞ് ന​ടി ര​ശ്മി​ക മ​ന്ദാ​ന. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് താ​രം മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹം അ​നു​ഭ​വി​ച്ച് അ​റി​ഞ്ഞ​ത്. നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തെ കാ​ണാ​നാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

ഈ ​സ്നേ​ഹം ക​ണ്ട ര​ശ്മി​ക മ​ല​യാ​ളി​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​പ്പി​നൊ​പ്പം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും പ​ങ്കി​ട്ടി​രു​ന്നു. 

‘ജൂ​ലെ 25ന് ​ഞാ​ൻ കേ​ര​ള​ത്തി​ലെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഒ​രു ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​യി​രു​ന്നു. എ​ല്ലാം വ​ള​രെ ന​ന്നാ​യി​ട്ടാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. അ​വി​ടെ​നി​ന്ന് എ​നി​ക്ക് ല​ഭി​ച്ച സ്നേ​ഹ​ത്തി​ൽ ശ​രി​ക്കും ഞാ​ൻ അ​മ്പ​ര​ന്നു പോ​യി. ഇ​ത്ര​യും സ്നേ​ഹം ഒ​രി​ക്ക​ലും ഞാ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. മ​നം നി​റ​ഞ്ഞു. ഇ​ത്ര​യും സ്നേ​ഹം ല​ഭി​ക്കാ​ൻ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. പ​ക്ഷേ ഞാ​ൻ അ​നു​ഗ്ര​ഹീ​ത​യാ​ണ്. എ​ല്ലാ​ത്തി​നും ന​ന്ദി’. -ര​ശ്മി​ക മ​ന്ദാ​ന


 

Related posts

Leave a Comment