വ​യ​നാ​ട്ടി​ൽ ആ​ശ്വാ​സ​വു​മാ​യി ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മോ​ഹ​ന്‍​ലാ​ല്‍; ദു​ര​ന്ത​ബാ​ധി​ത​രെ സ​ന്ദ​ര്‍​ശി​ക്കും

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ർ​ശി​ച്ച് ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മോ​ഹ​ന്‍​ലാ​ല്‍. ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യു​ടെ ബേ​സ് ക്യാം​പി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ, പു​ഞ്ചി​രി​മ​ട്ടം എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

സൈ​നി​ക​രെ​യും മോ​ഹ​ൻ​ലാ​ൽ കാ​ണും. ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യി​ൽ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​ണ് മോ​ഹ​ൻ​ലാ​ൽ. കോ​ഴി​ക്കോ​ടു നി​ന്ന് റോ​ഡു മാ​ർ​ഗ​മാ​ണ് മോ​ഹ​ൻ​ലാ​ൽ വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​യും ന​ട​ത്തി.

അതേസമയം, വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ന്‍റെ തി​ര​ച്ചി​ല്‍ അ​ഞ്ചാം​നാ​ളി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ ഇ​രു​ന്നൂ​റ്റി അ​ന്‍​പ​തി​ല്‍​പ്പ​രം ആ​ളു​ക​ളെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള​ള​ത്.

ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്നും തി​ര​ച്ചി​ല്‍ ന​ട​ത്തും. സൈ​ന്യ​വും എ​ന്‍​ഡി​ആ​ര്‍​എ​ഫും അ​ട​ക്കം ര​ണ്ടാ​യി​ര​ത്തോ​ളം പേ​ര്‍ ഇ​ന്നും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. ദു​ര​ന്ത​ത്തി​ല്‍ ഇ​തു​വ​രെ 338പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ചാ​ലി​യാ​റി​ല്‍​നി​ന്ന് 16 മൃ​ത​ദേ​ഹ​ങ്ങ​ളും ദു​ര​ന്ത​ഭൂ​മി​യി​ല്‍​നി​ന്ന് ആ​റ് മൃ​ത​ദേ​ഹ​ങ്ങ​ളും ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment