കാ​പ്പ ചു​മ​ത്തി യു​വ​തി​യെ നാ​ടു​ക​ട​ത്തി; ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി

ത​ല​യോ​ല​പ്പ​റ​മ്പ്: ചെ​മ്പ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ബ്ര​ഹ്മ​മം​ഗ​ലം മ​ണി​യ​ൻ​കു​ന്നേ​ൽ അ​ഞ്ജ​ന ആ​ർ.​പ​ണി​ക്ക​രെ (36)യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന് ഒ​ന്‍​പ​ത് മാ​സ​ത്തേ​ക്കു നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ഞ്ജ​ന​യ്ക്കു ത​ല​യോ​ല​പ്പ​റ​മ്പ്, ഏ​റ്റു​മാ​നൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ,കോ​ട​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ട​ത്വ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കീ​ഴ് വാ​യ്പൂ​ർ, ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​രി​ങ്കു​ന്നം, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment