വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 354; 206 പേ​രെ കാ​ണാ​നി​ല്ല; 60 ശ​ത​മാ​നം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൊ​ടി​യ ദു​ര​ന്തം വി​ത​ച്ച ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 354 ആ​യി.

മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ള്‍​കൂ​ടി ക​ണ്ടെ​ടു​ത്തു. കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. 30 കു​ട്ടി​ക​ള​ട​ക്കം 206 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്.

217 മൃ​ത​ദേ​ഹ​ങ്ങ​ളും 143 ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മാ​ണ് ഇ​തു​വ​രെ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത​ത്. 62 മൃ​ത​ദേ​ഹ​ങ്ങ​ളും 87 ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റി. ദു​ര​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ച 518 പേ​രി​ല്‍ 89 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

218 മ​ര​ണ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 98 പു​രു​ഷ​ന്മാ​രും 90 സ്ത്രീ​ക​ളും 30 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. 143 ആ​ണ് ക​ണ്ടെ​ത്തി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ എ​ണ്ണം.

ദു​ര​ന്ത​ത്തി​ന്‍റെ അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന​ലെ പു​ഞ്ചി​രി​മ​ട്ടം, മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, വി​ല്ലേ​ജ് ഏ​രി​യ, പു​ഴ​യു​ടെ താ​ഴെ ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ന്ന​ത്. 11 സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ത​ട​ക്കം 1,264 പേ​ര്‍ പ​ങ്കാ​ളി​ക​ളാ​യി. ഹ്യൂ​മ​ന്‍ റ​സ്‌​ക്യു റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു.

പ്ര​കൃ​തി​ദു​ര​ന്ത മേ​ഖ​ല​യി​ല്‍​നി​ന്നു മാ​റ്റി​യ​വ​രെ 17 ക്യാ​മ്പു​ക​ളി​ലാ​ണ് താ​മ​സി​പ്പി​ക്കു​ന്ന​ത്. 701 കു​ടും​ബ​ങ്ങ​ളി​ലെ 2,551 ആ​ളു​ക​ളാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. ഇ​തി​ല്‍ 943 പു​രു​ഷ​ന്മാ​രും 981 സ്ത്രീ​ക​ളും 627 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും.

Related posts

Leave a Comment