ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ട്ട് ശ​ശി ത​രൂ​ർ; വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം

വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ശ​ശി ത​രൂ​ർ എം​പി പ​ങ്കു​വ​ച്ച വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷവി​മ​ർ​ശ​നം.

ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റേ​യും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​ന്ന​തി​ന്‍റേ​യും ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​പ്പോ​ൾ മ​റ​ക്കാ​നാ​വാ​ത്ത ചി​ല ഓ​ർ​മ​ക​ളു​ടെ ദി​നം എ​ന്നാ​ണ് ത​രൂ​ർ ത​ന്‍റെ വീ​ഡി​യോ​യ്ക്ക് അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വീ​ഡി​യോ പ​ങ്കു​വ​ച്ച നേ​താ​വി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ള​ട​ക്കം രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി.

ഒ​രു വാ​നി​ല്‍ നി​ന്ന് നി​ന്ന് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കു​ന്ന​തി​ന്‍റെ​യും ക്യാം​പു​ക​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റേ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വി​ഡി​യോ​യി​ലു​ള​ള​ത്.

ബി​ജെ​പി നേ​താ​വ് അ​മി​ത് മാ​ള​വ്യ ത​രൂ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​ന്ന​യി​ച്ച​ത് ശ​ശി ത​രൂ​രി​ന് മ​ര​ണ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും മ​റ​ക്കാ​നാ​വാ​ത്ത ഓ​ര്‍​മ്മ​ക​ള്‍ മാ​ത്ര​മെ​ന്നാ​ണ് അ​മി​ത് മാ​ള​വ്യ പ്ര​തി​ക​രി​ച്ച​ത്.

 

Related posts

Leave a Comment