വ​യ​നാ​ട്ടെ പ്ര​കൃ​തി​ദു​ര​ന്തം; ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നി​ര​യാ​യ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വ​ത്തി​ക്കാ​ൻ ച​ത്വ​ര​ത്തി​ൽ ന​ട​ന്ന ത്രി​കാ​ല പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം തീ​ർ​ഥാ​ട​ക​രെ അ​ഭി​സ‌ം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് കേ​ര​ള​ത്തി​ലെ പ്ര​കൃ​തി​ദു​ര​ന്ത ബാ​ധി​ത​രെ മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ച​ത്.

“”പേ​മാ​രി​മൂ​ലം നി​ര​വ​ധി ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും അ​ങ്ങ​നെ ജീ​വ​നാ​ശ​വും ക​ന​ത്ത നാ​ശ​ന​ഷ്‌​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ഇ​ന്ത്യ​യി​ലെ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ത​യ് ക്കൊ​പ്പം ഞാ​നു​ണ്ട്. അ​നേ​കം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി​ട്ടു​ണ്ട്.

ഈ ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും​വേ​ണ്ടി എ​ന്നോ​ടൊ​പ്പം പ്രാ​ർ​ഥി​ക്കാ​ൻ ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു’’-​മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

Related posts

Leave a Comment