ട്രാ​ന്‍​സ് വു​മ​ണും യു​വാ​ക്ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ട്രാ​ന്‍​സ് വു​മ​ണും യു​വാ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റു പേ​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

എ​ല്ലാ​വ​രും 18, 19 പ്രാ​യ പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് വ​ള​ഞ്ഞ​മ്പ​ല​ത്തി​ന​ടു​ത്ത് സൂ​ര്യ​മു​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് യു​വാ​ക്ക​ള്‍ എ​ത്തി​യ​ത്.

മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ ട്രാ​ന്‍​സ് വു​മ​ണു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക്കു ത​ര്‍​ക്ക​മാ​യി. തു​ട​ര്‍​ന്ന് ഇ​രു കൂ​ട്ട​രും ത​മ്മി​ല്‍ ത​ല്ലും ന​ട​ന്നു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment